ജനിച്ച നാള് മുതലാണ് ജീവിതമാരംഭിക്കുന്നത് എന്ന ധാരണ അയാള്‍ക്കില്ല. ഏതെങ്കിലും ഒരു സാക്ഷാത്കാരത്തിലൂടെ നമ്മുടെ ജീവിതത്തെക്കുറിച്ച് എവിടെ വച്ച് എപ്പോള്‍ നാം ബോധവാന്മാരാകുന്നുവോ അവിടെ വച്ച് അപ്പോഴാണ് നാം നമ്മുടെ ജീവിതമാരംഭിക്കുന്നത്... എന്ന് ENTROPY യുടെ ആകാശത്തിലേക്കു ചേക്കേറിയ "ആദിത്യനും രാധയും മറ്റുചിലരും" എന്ന നോവലില്‍ എം. മുകുന്ദന് എഴുതിയിടുന്നു......... ***ഇത് ENTROPY BAROMETER*** വഴിതെറ്റിയേക്കാവുന്ന ചിന്തകളുടെ മര്‍ദമാപിനി,കാഴ്ചയുടെ മെര്‍ക്കുറിയില്‍ തെളിയുന്ന ജീവിതത്തിന്റെ മര്‍ദമാപിനി